Adults have their own rights to live highcourts
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് അവരുടെ ഇഷ്ടപ്രകാരം ജീവിക്കാമെന്ന് ഹൈക്കോടതി. ചരിത്രപ്രാധാന്യമുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ആലപ്പുഴ സ്വദേശിയുടെ മകളായ 19കാരിയെയും 18കാരനായ യുവാവിനെയും ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മകളെ വിട്ടുകിട്ടാന്‍ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക വിധി. പിതാവിന്റെ ഹര്‍ജി കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തള്ളിയ കോടതി 18കാരനും 19കാരിക്കും കോടതി ഒരുമിച്ച് ജീവിക്കാനും കോടതി അനുമതിയും നല്‍കുകയായിരുന്നു. മകളെ കാണാതായെന്ന് കാണിച്ചായിരുന്നു പിതാവ് ഹര്‍ജി നല്‍കിയത്.